പരപ്പനങ്ങാടി :പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 04, 08,ഡിവിഷൻ കോൺഗ്രസ് കമ്മറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി.
കോൺഗ്രസ് നേതാവ് മുൻ ഡിസിസി നിർവാഹക സമിതി അംഗം കെ. ഗംഗാധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് പി. വിശ്വനാഥമേനോൻ അധ്യക്ഷം വഹിച്ചു. ടി വി സുചിത്രൻ, സി ബാലഗോപാലൻ, കെ അബ്ദുൽഗഫൂർ, ടിപി അറമുഖൻ, വി ചന്ദ്രിക, അബ്ദുൽ റഷീദ്, അനീഷ്ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




