Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ ഏഴ്‌ സ്‌കൂളുകള്‍ക്ക്‌ കെട്ടിടം നിര്‍മിക്കുന്നതിന്‌ 14 കോടി

HIGHLIGHTS : തിരൂരങ്ങാടി ഗവ.എച്ച്‌.എസ്‌ - 4 കോടി, താനൂര്‍ കാട്ടിലങ്ങാടി ഗവ. എച്ച്‌.എസ്‌.എസ്‌ - 2.5 കോടി,

തിരൂരങ്ങാടി ഗവ.എച്ച്‌.എസ്‌ – 4 കോടി, താനൂര്‍ കാട്ടിലങ്ങാടി ഗവ. എച്ച്‌.എസ്‌.എസ്‌ – 2.5 കോടി,

മലപ്പുറം : ജില്ലയിലെ ഏഴ്‌ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക്‌ കെട്ടിടം നിര്‍മിക്കുന്നതിന്‌ 14 കോടിയുടെ ഭരണാനുമതി ലഭിച്ചതായി വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി. കെ. അബ്‌ദുറബ്ബ്‌ അറിയിച്ചു. ഇരുമ്പിളിയം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ – ഒരു കോടി, മങ്കട ഗവ. എച്ച്‌.എസ്‌ സ്‌കൂള്‍ – രണ്ട്‌ കോടി, കോട്ടപ്പുറം ഗവ. എച്ച്‌. എസ.എസ്‌്‌ – രണ്ട്‌ കോടി, വണ്ടൂര്‍ വി.എം.സി ഗവ. എച്ച്‌.എസ്‌.എസ്‌ – 1.4 കോടി, തിരൂരങ്ങാടി ഗവ.എച്ച്‌.എസ്‌ – നാല്‌ കോടി, താനൂര്‍ കാട്ടിലങ്ങാടി ഗവ. എച്ച്‌.എസ്‌.എസ്‌ – 2.5 കോടി, എടവണ്ണ സീതിഹാജി മെമ്മോറിയല്‍ ഗവ. എച്ച്‌.എസ്‌.എസ്‌ – 98 ലക്ഷം എന്നിങ്ങനെയാണ്‌ തുക അനുവദിച്ചത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!