ഇന്ധന വില വീണ്ടും കൂടി ; രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കൊച്ചി : ഇന്ധനവില കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത് .

പെട്രോള്‍ വില മിക്ക ജില്ലകളിലും 85 രൂപയിലെത്തി. ഡീസല്‍ വില 80 നു അടുത്തുമെത്തി. 18 ദിവസത്തിനിടയില്‍ ഡീസലിന് 3.57 രൂപയും പെട്രോളിന് 2.62 രൂപയുമാണ് വര്‍ധിച്ചത്.

 

Share news
error: Content is protected !!
Scroll to Top