മുന്‍ താനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി .വി മുഹമ്മദലി അന്തരിച്ചു

താനൂര്‍: ദീര്‍ഘകാലം താനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സി.വി. മുഹമ്മദലി (94) അന്തരിച്ചു. മലബാറിലെ ആദ്യകാല ഫാര്‍മസിസ്റ്റുകളിലൊരാളാണ് . മുന്‍ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ .
സുഹൃത്തും സഹപാഠിയുമായിരുന്നു
സഹോദരങ്ങള്‍: പരേതരായ കോഴിക്കോട് മുന്‍ മേയര്‍ എം . ബാവുട്ടി ഹാജി, ഡോ. എം .കെ. കോയ(കോഴിക്കോട്), സി.പി. കുഞ്ഞീവി, സി.പി. ഖദീജ കുട്ടി ഹജ്ജുമ്മ.

മക്കള്‍: എം . കുഞ്ഞിമൂസ (ബാബു), എം.റഊഫ് (അലിസണ്‍സ് ഫാര്‍മ താനൂര്‍), സക്കീന, ബുഷ്‌റ, വഹീദ, മരുമക്കള്‍: ബഷീര്‍ അഹമ്മദ് (റിട്ട. മാനേജര്‍, ഐഒബി ചെന്നൈ) അബ്ദുള്‍ അസീസ് (ഫാക്ട് വളം ഡിപ്പോ, തിരൂര്‍) ഇ.ഹംസബാവ (താനൂര്‍) സല്‍മ (താനൂര്‍) ജസീല (മംഗലം )

Share news
error: Content is protected !!
Scroll to Top