ഇന്ധന വില വീണ്ടും കൂട്ടി

പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് വില വര്‍ധിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് പെട്രോളിന് 87.23 രൂപയായി. ഡീസലിന് 81.26 രൂപ. കൊച്ചിയില്‍ ഡീസലിന് 79.62 രൂപ, പെട്രോള്‍ 85.47 രൂപ. കോഴിക്കോട് , ഡീസലിന് 79.82 രൂപ, പെട്രോള്‍ 85.66 രൂപ.

ഒരു മാസത്തിനിടെ പെട്രോള്‍ ലിറ്ററിന് 1.32 രൂപയും ഡീസലിന് 1.42 രൂപയുമാണ് കൂട്ടിയത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •