ഇന്നും കൂട്ടി ഇന്ധനവില

കൊച്ചി : ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കൂട്ടിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 9 പൈസയായി. ഡീസലിന് ലിറ്ററിന് 85 രൂപ 76 പൈസയായി.തിരുവനന്തപുരത്ത് പെട്രോള്‍ വില 92.81ആണ്. ഡീസല്‍ വില 87.38 രൂപയും.രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടാകുന്നത്.

 

Share news
 • 8
 •  
 •  
 •  
 •  
 •  
 • 8
 •  
 •  
 •  
 •  
 •