സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ബി രാഘവന്‍ അന്തരിച്ചു

കൊല്ലം : സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ബി രാഘവന്‍(66) അന്തരിച്ചു.കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2006 നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം കൊല്ലം നടുവത്തൂര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.

 

Share news
error: Content is protected !!
Scroll to Top