വീണ്ടും കൂട്ടി ; പെട്രോളിനും ഡീസലിനും 39 പൈസ വീതം

കൊച്ചി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് വര്‍ധിപ്പിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊച്ചിയില്‍ പെട്രോളിന് 90 രൂപ 85 പൈസയും ഡീസലിന് 85 രൂപ 49 പൈസയുമായി. 92 രൂപ 69 പൈസയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. 87 രൂപ 22 പൈസയാണ് ഡീസല്‍ വില.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •