Section

malabari-logo-mobile

ഷൊര്‍ണൂര്‍ -കോഴിക്കോട് റൂട്ടില്‍ മെമു സര്‍വീസ്

HIGHLIGHTS : കൊച്ചി : മലബാറില്‍ മെമു സര്‍വീസ് ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ നടപടി തുടങ്ങി. പാലക്കാട് ഡിവിഷന് മെമു ഷെഡ്യൂള്‍ ഉണ്ടെങ്കിലും ഷൊര്‍ണൂര്‍-മംഗളൂരു പാതയ...

കൊച്ചി : മലബാറില്‍ മെമു സര്‍വീസ് ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ നടപടി തുടങ്ങി. പാലക്കാട് ഡിവിഷന് മെമു ഷെഡ്യൂള്‍ ഉണ്ടെങ്കിലും ഷൊര്‍ണൂര്‍-മംഗളൂരു പാതയില്‍ മെമു സര്‍വീസുകള്‍ ഇല്ല. ഇതിന് പരിഹാരമായി വൈകാതെ ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ മെമു സര്‍വീസ് ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ.

ആദ്യ ഘട്ടത്തില്‍ രാവിലെ തൃശൂര്‍-കണ്ണൂര്‍ പാസഞ്ചറും, വൈകീട്ട് കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറും ഓടിയിരുന്ന സമയത്താവും മെമു സര്‍വീസ് നടത്താന്‍ സാധ്യത. 2 മാസത്തിനുള്ളില്‍ ആദ്യ സര്‍വീസ് ആരംഭിക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!