Section

malabari-logo-mobile

അമിതവണ്ണത്തിന് സൗജന്യ ചികിത്സ

HIGHLIGHTS : Free treatment for obesity

അമിതവണ്ണവും പോളിസിസ്റ്റിക് ഓവറി സിൻട്രം (PCOS) രോഗവുമുള്ള സ്ത്രീകൾക്ക് തിരുവനന്തപുരം പൂജപ്പുര പഞ്ചകർമ ആശുപത്രിയിലെ പഞ്ചകർമ ഒ.പിയിൽ (ഒ.പി. നം.1) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സാ ലഭ്യമാണ്.

20നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഫോൺ: 8075159391.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!