സൗജന്യ തൊഴില്‍മേള 16ന്

മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 16ന് രാവിലെ 10.30 മുതല്‍ മഞ്ചേരി ഏറനാട് നോളേജ് സിറ്റിയില്‍ വെച്ച് തൊഴില്‍മേള സംഘടിപ്പിക്കുന്നു. 28ഓളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ പ്രവേശനം സൗജന്യമാണ്. ഫോണ്‍: 0483 2734737.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top