സൗജന്യ ബാലരോഗ, നേത്ര ചികില്‍സാ ക്യാമ്പ്

പരപ്പനങ്ങാടി:സൗജന്യ ബാലരോഗ, നേത്ര ചികില്‍സാ ക്യാമ്പ് നടത്തുന്നു. നെടുവ 8,38 ഡിവിഷനുകളും പരപ്പനാട് കോവിലകം റസിഡന്‍സ് അസോസിയേഷന്റെയും സഹകരണത്തോടെ കേവിലകം സ്‌കൂള്‍ ക്യാമ്പസില്‍ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. ഞായറാഴ്ച രാവി- 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കായിരിക്കും പരിശോധന. ബന്ധപ്പെടേണ്ട നമ്പര്‍ 9846902656, 9497662632

Share news
error: Content is protected !!
Scroll to Top