തൃശ്ശൂര്‍: കടലില്‍ വള്ളം മുങ്ങി നാല് മത്സ്യതൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ട്. തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം തമ്പാന്‍ കടവില്‍ നിന്നും ഇന്ന് പുലര്‍ച്ചെ കടലില്‍ പോയ മത്സ്യതൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്.
സുബ്രഹ്മണ്യന്‍, വിജയന്‍, ഇഖ്ബാല്‍, കുട്ടന്‍ എന്നിവരെയാണ് കാണാതിയിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




