Section

malabari-logo-mobile

മുന്‍ കേരള ഫുട്‌ബോള്‍ താരം പ്രൊഫ.സിപി അബൂബക്കര്‍ അന്തരിച്ചു

HIGHLIGHTS : Former Kerala football player Prof. CP Aboobacker has passed away

പരപ്പനങ്ങാടി:മുന്‍കേരള ഫുടബോള്‍ താരവും ഫാറൂഖ് കോളേജ് ഫിസിക്കല്‍
എജുക്കേഷന്‍ ഡയറക്ടറുമായിരുന്ന പ്രൊഫ.സി.പി അബൂബക്കര്‍ (85) അന്തരിച്ചു. ഭാര്യ:ബേബി കതീജ.മക്കള്‍:അബ്ദുറഹീം,ഇഖ്ബാല്‍,സൈനബ എന്ന സൈനു,മറിയം.മരുമക്കള്‍:സി.പി.അബ്ദുറഹിമാന്‍ (ഡയറക്ടര്‍ പരപ്പനങ്ങാടി സര്‍വീസ് ബാങ്ക്) റാഷിദ എന്ന
മാളു,പരേതനായ ഇബ്റാഹീം ചാവക്കാട്.സഹോദരങ്ങള്‍: ഉമ്മര്‍കുഞ്ഞി (റിട്ട.ഗ്രാമീണ്‍
ബാങ്ക് മാനേജര്‍),ആയിശാബീവി,ബീപാത്തു എന്ന പത്തീവി, പരേതരായ
സി.പി.കുഞ്ഞികോയാമുട്ടി(ജയില്‍സൂപ്രണ്ട് )സി.പി.മുഹമ്മദ്,നഫീസ,കതീജ .ഖബറടക്കം ചൊവ്വാഴ്ച 9.30 ന് പനയന്നില്‍ പള്ളി ഖബര്‍സ്ഥാനില്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!