ബെംഗളൂരു:കടുവയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ് ക്യാമ്പില്‍ ജോലി ചെയ്യുന്ന സന്ന ഹൈദ(56)ആണ് മരിച്ചത്.
ചാമരാജനഗറിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലാണ് സംഭവം.
സംഭവത്തില്‍ വനം ,പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വര്‍ ബി ഖന്ദ്രെ അനുശോചനം രേഖപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




