സി.പി. അബ്ദുറഹിമാന്‍ (69) നിര്യാതനായി

താനൂര്‍: അങ്ങാടിയിലെ പരേതനായ തുണിക്കച്ചവടക്കാരന്‍ എ.പി. ബാപ്പു ഹാജിയുടെ മകന്‍ പൊലീസ് സ് റ്റേഷന് സമീപത്തെ അജൂസില്‍ സി.പി. അബ്ദുറഹിമാന്‍ (69) നിര്യാതനായി. ഭാര്യ: സി.എ. സുലൈഖ. മക്കള്‍: ലിജ്‌ന റഹിമാന്‍ (ചാവക്കാട്), അജ്മല്‍ റഹിമാന്‍ (അബുദാബി). മരുമകന്‍:’ ഷാജിത്ത് ( ചാവക്കാട്). സഹോദരങ്ങള്‍: പരേതനായ സി.പി.കുഞ്ഞിമൂസ, ഇബ്രാഹിം (മനോരമ, പ്രാദേശിക ലേഖകന്‍) മുഹമ്മദ് മൊയ്തീന്‍, സി.പി. ഫാത്തിമ്മ , ആയിഷ (തിരൂര്‍), ആമിന, സഫിയ (ഇരുവരും ചാവക്കാട്). പരേതയായ നഫീസ. പരേതനായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.പി. മുഹമ്മദ് സഹോദരി ഭര്‍ത്താവാണ്. കബടറടക്കം ടൗണ്‍ പുതിയ പള്ളിയില്‍
മയ്യിത്ത് നമസ്‌കാരം നാളെ (തിങ്കള്‍) രാവിലെ 9.30 ന് സാഹിബിന്റെ പള്ളിയിലും തുടര്‍ന്ന് 10 ന് ടൗണ്‍ പുതിയ പള്ളിയിലും നടത്തി കബറടക്കം പുതിയ പള്ളിയില്‍ നടക്കും

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top