Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെടു….

HIGHLIGHTS : മലപ്പുറം;ജില്ലയിലെ ദേശീയ/സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഫാ...

മലപ്പുറം;ജില്ലയിലെ ദേശീയ/സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ട് അവസരമൊരുക്കുന്നു.

ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി ചുരുങ്ങിയത് 20 ലക്ഷം രൂപ ചെലവ് വരുന്നതാണ്.

sameeksha-malabarinews

സ്ഥല സൗകര്യവും, മുതല്‍ മുടക്കാന്‍ തയ്യാറുമുള്ള ഉടമകള്‍ അനര്‍ട്ട് ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2730999.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!