Section

malabari-logo-mobile

താനൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജിലേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷിക്കാം

HIGHLIGHTS : താനൂര്‍: സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ കോമേഴ്‌സ്, മലയാളം എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നി...

താനൂര്‍: സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ കോമേഴ്‌സ്, മലയാളം എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും, കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യോഗ്യതാ, മുന്‍പരിചയം സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ് സഹിതം സെപ്തംബര്‍ ഒന്‍പതിന് രാവിലെ 10ന് കോളജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം.

sameeksha-malabarinews

നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി (55ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!