ഫുട്‌ബോള്‍ ലോകകപ്പ് കൂപ്പണ്‍ നറുക്കെടുപ്പ് -22

പരപ്പനങ്ങാടി: നഗരസഭ – വയോമിത്രം പദ്ധതിയും ഇഷാ ഗോള്‍ഡ് പരപ്പനങ്ങാടിയും സംയുക്തമായി നഗരസഭയിലെ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച വയോജന പ്രവചന കുപ്പണ്‍ നറുക്കെടുപ്പ് നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ആദ്യ കൂപ്പണ്‍ എടുത്ത് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ,വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ,കൗണ്‍സിലര്‍മാരായ സി ഗിരീഷ്. എന്‍ കെ ജാഫര്‍ അലി .ദീപ, കെ പി റംലത്ത് ,മഞ്ചുഷ പ്രലോഷ് , കെ റംലത്ത് , കൂളത്ത് അസീസ്, ഫാത്തിമ റഹീം ,നസീമ ,ബേബി അച്ചുതന്‍ സൂപ്രണ്ട് വേണുഗോപാല്‍, ഇഷ ഗോള്‍ഡ് മാനേജര്‍ ,നൗഫല്‍ ഇല്യന്‍ വയോമിത്രം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ്, മെഡിക്കല്‍ ഓഫീസര്‍ Dr .K ഷംസീര്‍.സ്റ്റാഫ് നഴ്‌സ് ഫാത്തിമ ഷെഫി .JP H N പ്രമീള എന്നിവര്‍ പങ്കെടുത്തു.

ഒന്നാം സമ്മാനം കോവിലകം ക്‌ളിനിക്കിലെ വാസുദേവന്‍ നമ്പൂത്തിരി, രണ്ടാം സമ്മാനം. പുത്തന്‍ കടപ്പുറം ക്‌ളിനിക്കിലെ കാസിമി മൂന്നാ സമ്മാനം അറ്റത്തങ്ങാടി ക്‌ളിനിക്കിലെ ഖദീജ എന്നിവര്‍ അര്‍ഹരായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top