HIGHLIGHTS : Football player Sahal Abdul Samad got married
ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരമായ റെസ ഫര്‍ഹത്താണ് വധു.
2022 ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ ഫോട്ടോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിലെ സഹതാരാങ്ങളായ രാഹുല്‍ കെ പി യും സച്ചിന്‍ സുരേഷ് തുടങ്ങീ നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

ജീവിതത്തിലെ പുതിയ യാത്ര തുടങ്ങിയ സഹലിനും റെസക്കും ആശംസകളുമായി നിരവധിപേരാണ് രംഗത്തു വന്നിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരങ്ങളില്‍ ഒരാളായ സഹല്‍ പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്സില്‍ ഉണ്ടാവില്ലെന്നാണ് സൂചന
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു