തിരൂര്‍ :വിശന്നിരിക്കുന്നവര്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം വിതരണം ചെയ്ത് ഡൗണ്‍ ബ്രിഡ്ജ് തിരൂര്‍ .
തെരുവില്‍ കഴിയുന്നവര്‍ക്കും യാത്രക്കാര്‍ക്കുമാണ് ബുധനാഴ്ച ഭക്ഷണം വിതരണം ചെയ്തത്. 240 ഭക്ഷണപ്പൊതികള്‍ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ തിരൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്തത്.
നാല് വര്‍ഷമായി തുടരുന്ന മാതൃകാപ്രവര്‍ത്തനമാണിത്. നഗരസഭാ അധ്യക്ഷ എ. പി. നസീമ ഉദ്ഘാടനം ചെയ്തു. വി. അഷറഫ് അധ്യക്ഷ സ്ഥാനം നിര്‍വഹിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




