തീരദേശ മേഖലയില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി ചെട്ടിപ്പടി മേഖലാ കോണ്‍ഗ്രസ് കമ്മിറ്റി

പരപ്പനങ്ങാടി:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രയാസത്തിലായ തീരദേശ മേഖലയിലെ മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി ചെട്ടിപ്പടി മേഖലാ കോണ്‍ഗ്രസ് കമ്മറ്റി.

തീരദേശമേഖലയിലെ 2000 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യ കിറ്റ് നല്‍കിയാണ്.

ഡിഡിസി മെബര്‍ മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിപി കാദര്‍ കിറ്റ് വിതരണം ഉല്‍ഘാടനം ചെയ്തു. ബിപി ഹംസക്കോയ, കെപി ഷാജഹാന്‍, സിപി മുജീബ്, ബിപി സുഹാസ്. കെപി കോയാസിദ്ദിഖ്, ടി ഹൈദരലി, വിപി നൗഷര്‍ബാന്‍, കെപി നൗഷാദ്,ഏകെ ബാവ വിപി കുഞ്ഞിമോന്‍, ഇപി മുഹമ്മദ് കോയ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top