Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വെള്ളം കയറിയ വീടുകളില്‍ സൗജന്യ ഇലക്ട്രിക്ക് ജോലികള്‍ ചെയ്തു നല്‍കി

HIGHLIGHTS : പരപ്പനങ്ങാടി: വെള്ളം കയറിയതിനെ തുടര്‍ന്ന് തകരാറിലായ വീടുകളിലെ ഇലക്ട്രിക്കല്‍ ജോലികള്‍ സൗജന്യമായി ചെയ്തു നല്‍കി. ഇലക്ട്രിക്കല്‍ വയര്‍മന്‍ സൂപ്പര്‍വൈ...

പരപ്പനങ്ങാടി: വെള്ളം കയറിയതിനെ തുടര്‍ന്ന് തകരാറിലായ വീടുകളിലെ ഇലക്ട്രിക്കല്‍ ജോലികള്‍ സൗജന്യമായി ചെയ്തു നല്‍കി. ഇലക്ട്രിക്കല്‍ വയര്‍മന്‍ സൂപ്പര്‍വൈസര്‍ ആന്‍ഡ് കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതി പരപ്പനങ്ങാടി യൂണിറ്റാണ് വീടുകളിലെ വയറിംഗ് ജോലികള്‍ സൗജന്യമായി ചെയ്തുകൊടുത്തത്.

ഉള്ളണം ഭാഗത്തെ 64 വീടുകളിലെ പ്രവൃത്തിയാണ് ഇവര്‍ ചെയ്തുകൊടുത്തത്. അഹമ്മദ് റാഫി, അസീസ് നാലകത്ത്, മുരളി മോഹന്‍, സാദിഖ് ഉള്ളണം, അബ്ദു മൂന്നിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി പരിധിയില്‍ ഇത്തരത്തിലുള്ള സൗജന്യ സേവനം ആവശ്യമാണെങ്കില്‍ ഇവരുടെ 9447412132, 9744424622, 9400786225,9847977944 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!