വിമാനത്തിലെ ടോയ്‌ലെറ്റില്‍ സെക്‌സിലേര്‍പ്പെട്ട 20 വയസ്സുകാരി പിടിയില്‍

imagesലണ്ടന്‍ : വിമാനത്തിലെ ടോയ്‌ലെറ്റില്‍ വെച്ച് സെക്‌സിലേര്‍പ്പെട്ട 20 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളോടൊപ്പം യുഎസിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടി വിമാനത്തില്‍ വെച്ച് പരിചയപ്പെട്ട യുവാവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

വിമാനത്തിനുള്ളിലെ ടോയ്‌ലെറ്റില്‍ നിന്നും ശബ്ദം കേട്ട യാത്രക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പെണ്‍കുട്ടി പിടിയിലായത്. പെണ്‍കുട്ടി മദ്യലഹരിയിലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

11 അവര്‍ വെര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനത്തില്‍ വെച്ചാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്.

 

Share news
error: Content is protected !!
Scroll to Top