കൊച്ചി : എറണാകുളത്ത് അഞ്ച് വിദേശികള്‍ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു ബ്രിട്ടനില്‍ നിന്നുമുള്ളവരാണ് രോഗബാധിതരായത്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് രോഗം ബാധിച്ചവര്‍. ഇവരില്‍ ഒരാള്‍ സത്രീയാണ്. ഇവര്‍ക്കൊപ്പമുള്ള മറ്റ് 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
ഇതോടെ സ്ംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 33 ആയി. ഇതില്‍ മൂന്ന് പേരുടെ അസുഖം മാറി.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



