ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, നേവി ഡിപ്പാര്‍ട്ട്മെന്റ്
എന്നിവര്‍ സംയുക്തമായി ജനുവരി 22, 23 തീയതികളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് എട്ടുവരെ കടലില്‍ പരിശോധന നടത്തും. ലൈഫ് ജാക്കററ്, ലൈഫ് ബോയ, റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിഷിങ് ലൈസന്‍സ് മറ്റു അനുബന്ധ രേഖകളില്ലാത്ത മത്സ്യബന്ധന യാനങ്ങള്‍ പിടിച്ചെടുക്കുന്നതായിരിക്കും. ഈ രേഖകള്‍ ഒന്നുമില്ലാത്ത മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ പോകരുത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



