Section

malabari-logo-mobile

പാലക്കാട് ബാറില്‍ വെടിവെയ്പ്പ്;മാനേജര്‍ക്ക് വെടിയേറ്റു

HIGHLIGHTS : Firing in Palakkad bar

brihathi
പാലക്കാട്: പാലക്കാട് ബാറില്‍ വെടിവെയ്പ്പ്. പാലക്കാട് കാവിശേരി കല്ലേപ്പുള്ളിയില്‍ ചിത്രപുരി ബാറിലാണ് വെടിവെയ്പ്പുണ്ടായത്. വെടിവെപ്പില്‍ മാനേജര്‍ രഘുനന്ദനാണ് വെടിയേറ്റത്.

2 ജീവനക്കാര്‍ക്ക് നേരെ അക്രമികള്‍ കുപ്പിയെറിഞ്ഞു. സംഭവത്തില്‍ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!