പെരിന്തല്‍മണ്ണയില്‍ മ്യൂസിക് ഫെസ്റ്റിനിടെ സംഘര്‍ഷം;അക്രമാസക്തമായി ജനം

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ എക്‌സ്‌പോ ഗ്രൗണ്ടില്‍ മ്യൂസിക് ഫെസ്റ്റിനിടെ സംഘര്‍ഷം, അമിത തിരക്കു കാരണം പരുപാടി നിര്‍ത്തിവെച്ചതായിരുന്നു സങ്കര്‍ഷത്തിന് ഇടയ്ക്കിയത്, ജനപ്രവാഹം നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയും, തുടര്‍ന്ന് കാണികള്‍ റീഫണ്ട് ആവശ്യപെടുകയുമായിരുന്നു.റീഫണ്ട് കിട്ടാത്തതിനെ തുടര്‍ന്ന് കാണികളില്‍ ചിലര്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും അക്രമസക്തരാകുകയും ആയിരുന്നു.

തിരക്കിനിടയില്‍ പരുക്ക് പറ്റിയവരും ഏറെയാണ്.പോലീസ് ഇടപെടലിനെ തുടര്‍ന്ന് ആളുകള്‍ പിരിഞ്ഞു പോകുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top