കുന്നംകുളത്ത് മെഡിക്കൽ ഹോൾസെയിൽ ഗോഡൗണിൽ തീപിടുത്തം

കുന്നംകുളം ഗുരുവായൂർ റോഡിൽ സിഎംഎസ് സ്‌കൂളിന് എതിർവശത്തുള്ള എം.സി അവന്യൂവിലെ മെഡിക്കൽ ഹോൾസെയിൽ ഗോഡൗണിൽ തീപിടുത്തം. ഇന്നലെ രാത്രി 10 മണിയോടെ തീപിടുത്തം ഉണ്ടായത്.

കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top