ചെമ്മാട് കടയിൽ തീപിടുത്തം

ചെമ്മാട്  : മമ്പുറം ബൈപ്പാസ് റോഡിൽ ഇന്ത്യൻ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിൽ തീ പിടുത്തം.

നാട്ടുകാരും സന്നദ്ധ പ്രവർത്തകരും തീ അണക്കാനുള്ള ശ്രമത്തിലാണ്.

താനൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി. തീ അണക്കാനുള്ള ശ്രമം തുടരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top