കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം

Fire at Kozhikode Palayam market

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം. പ്ലാസ്റ്റിക് കവര്‍ കമ്പനിയുടെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ഉമ്മര്‍ സണ്‍സ് എന്ന കെട്ടിടത്തിലെ രണ്ടാം നിലയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോക്ഡൗണ്‍ ആയതിനാല്‍ കടതുറന്നിരുന്നില്ല. റോഡിലുടെ പോകുന്ന ആളുകള്‍ പുക ഉയരുന്നതുകണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •