പരപ്പനങ്ങാടിയില്‍ 5 ഡിവിഷനുകള്‍ കണ്ടെയ്‌മെന്റ് സോണില്‍

5 Divisions in Parappanangadi in Containment Zone

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
representational photo

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലെ അഞ്ച് ഡിവിഷനുകള്‍ കണ്ടെയ്‌മെന്റ് സോണാക്കി. 20,22,26,28,30 ഡിവിഷനുകളാണ് കണ്ടെയ്‌മെന്റ് സോണുകളാക്കിയിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇരുപത് ആക്ടീവ് കേസുകള്‍ ഉള്ള ഡിവിഷനുകളെ കണ്ടെയ്‌മെന്റ് സോണുകളാക്കണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് പരപ്പനങ്ങാടി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ കെ.വി പറഞ്ഞു.

നേരത്തെ മുപ്പത് ആക്ടീവ് കേസുകള്‍ ഉള്ള ഡിവിഷനുകളാണ് കണ്ടെയ്‌മെന്റ് സോണുകളാക്കിയിരുന്നത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •