ഓവുചാലിലേക്ക് മലിനജലം ഒഴുക്കിയ സ്ഥാപനങ്ങള്‍ക്ക് പിഴ

മഞ്ചേരി : ഓവുചാലിലേക്ക് മലിനജലം ഒഴു ക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭയുടെ പിഴശിക്ഷ. സീതി ഹാജി ബസ് സ്റ്റാന്‍ഡ് മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍വരെയുള്ള സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.

ബുധനാഴ്ച ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയി ലാണ് ലംഘനം കണ്ടെത്തിയത്. മലിനജലം ഒഴുക്കാനുള്ള കുഴലു കള്‍ അടച്ച് എട്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

കുള്‍ബാറു കള്‍, ഹോട്ടലുകള്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവയാണ് നിയമംലം ഘിച്ചത്. പരിശോധനകളും നടപ ടിയും തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top