HIGHLIGHTS : 75 mobile phones seized from an unattended KSRTC bus at Muthanga checkpost
ബത്തേരി : കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ആളില്ലാത്ത നിലയില്‍ 75 മൊബൈല്‍ ഫോണുകള്‍ പിടികൂടി. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ മൈസൂരു വില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസില്‍നി ന്നാണ് ഫോണുകള്‍ കണ്ടെടു ത്തത്.
ബസ്സില്‍ സീറ്റിനടിയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ കറുത്ത ബാഗ് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ഫോണുകളുടെ ശേഖരം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പതിനൊന്നരയോടെയാണ് സംഭവം. ബാഗില്‍ തുണികള്‍ ക്കിടയിലാണ് ഓപ്പോ, വി വോ, സാംസങ്, ആപ്പിള്‍ ഐഫോണ്‍ തുടങ്ങിയ കമ്പ നികളുടെ ഫോണുകള്‍ വച്ചി രുന്നത്. ഉപയോഗിച്ച ഫോ ണുകളാണ്. പരിശോധന യില്‍ പിടിക്കപ്പെടുമെന്ന് കണ്ട തോടെ ഉടമസ്ഥന്‍ മാറിയതാ യിരിക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു