പ്ലാസ്റ്റിക് കത്തിച്ചതിന് പിഴ

കുറ്റിപ്പുറം: തവനൂര്‍ പഞ്ചായത്തിലെ മൂവാങ്കര, അതളൂര്‍ എന്നിവിട ങ്ങളില്‍ പ്ലാസ്റ്റിക് കത്തിച്ചതി നും മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ടതിനും രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി.

ഇവര്‍ക്ക് നോട്ടീസ് നല്‍കുകയും 10,000 രൂപ പിഴ ഈടാ 8 ക്കുകയും ചെയ്തു. തവനൂര്‍ കു ടുംബാരോഗ്യ കേന്ദ്രം ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ ജീജ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി വി രാജേഷ്, ജൂ നിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍ പി ഷാജു, ടി വി സരിത എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top