Section

malabari-logo-mobile

സിനിമാ, സീരിയല്‍ ഷൂട്ടിംഗ് താല്‍കാലികമായി നിര്‍ത്തിവയ്ക്കണം: മുഖ്യമന്ത്രി

HIGHLIGHTS : Film and serial shooting should be suspended: CM

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സിനിമാ, സീരിയില്‍ ഷൂട്ടിംഗ് താത്കാലിക നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പച്ചക്കറി, മത്സ്യം എന്നിവയടക്കം വില്‍ക്കുന്ന കച്ചവടക്കാര്‍ രണ്ട് മാസ്‌കും കൈയ്യുറയും ധരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓക്‌സിജന്‍ വാര്‍ റൂമുകള്‍ സജ്ജീകരിക്കും.

sameeksha-malabarinews

മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കണം.

സംസ്ഥാനത്ത് നിയന്ത്രണം ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചൊവ്വ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണമുണ്ടാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!