ഉത്സവ സീസണില്‍ സ്വര്‍ണ്ണക്കടത്ത് തകൃതിയാകുന്നു

ജിഎസ്ടി ഒഴിവാക്കാന്‍ സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നു…കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

മുംബൈ: ഉത്സവാഘോഷങ്ങള്‍ തുടങ്ങിയതോടെ രാജ്യത്തെ സ്വര്‍ണക്കടത്ത് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇതെതുടര്‍ന്ന് ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 50,000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം വില്‍ക്കാനായി എത്തുന്ന ആളുകളില്‍ നിന്ന് നികുതി കോഡ് അല്ലെങ്കില്‍ വ്യക്തിഗത തിരിച്ചറിയില്‍ നമ്പര്‍ തുടങ്ങിയ രേഖകള്‍ ശേഖരിച്ച് സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു

Share news
error: Content is protected !!
Scroll to Top