കോഴിക്കോട് സീബ്രാലൈനില്‍ വെച്ച് ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: സീബ്രാലൈനില്‍ വെച്ച് ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. തിരുവോണം സ്വദേശി ദാസന്‍(61) ആണ് മരിച്ചത്.

തിക്കോടിയില്‍ വെച്ച് സീബ്രാലൈനിലൂടെ കടക്കുമ്പോഴാണ് ലോറിയിടിച്ചത്. അപകടത്തെതുര്‍ന്ന് നാട്ടുകാര്‍ ഏറെനേരം റോഡ് ഉപരോധിച്ചു.

Share news
error: Content is protected !!
Scroll to Top