Section

malabari-logo-mobile

പത്തുവയസുകാരിയെ അതിക്രൂരമായി മര്‍ദ്ദിച്ച് പിതാവ്;വധശ്രമത്തിനുള്‍പ്പെടെ കേസെടുത്ത് പോലീസ്

HIGHLIGHTS : Father brutally beats ten-year-old girl

കൊല്ലം: പത്ത് വയസുകാരിയെ അതിക്രൂരമായി മര്‍ദ്ദിച്ച് അച്ഛന്‍. കൊല്ലം കുണ്ടറയിലാണ് ദാരുണമായ സംഭവം. സംഭവത്തില്‍ കേരളപുരം സ്വദേശിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്രം മടക്കിവെക്കാന്‍ വൈകിയതിനാണ് കുട്ടിയെ മര്‍ദിച്ചത്.

മര്‍ദനത്തില്‍ കുട്ടിയുടെ തോളെല്ലിന് പരുക്കേറ്റിട്ടുണ്ട്. പ്രതിക്കെതിരെ പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇയാള്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!