കാട്ടുപന്നി ആക്രമണത്തിൽ കർഷകന് പരിക്ക്


കൊണ്ടോട്ടി : ചീക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്കേറ്റു. മുണ്ടക്കൽ സ്വദേശി നടുക്കണ്ടി ആലി (52)യ്ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകിട്ട് വീടിനുസമീപമുള്ള കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ പന്നി ആക്രമിക്കുകയായിരുന്നു.

. കാലിന് ഗുരുതര പരിക്കേറ്റ ആലി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍

ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top