വ്യാജവാര്‍ത്ത: പോലീസ് നിരീക്ഷിക്കും

file photo

തിരുവനന്തപുരം; സംസ്ഥാനത്ത് വ്യാജവാര്‍ത്തകള്‍ തടയാന്‍ പ്രത്യേക നിരീക്ഷണം. ; വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാനതല പൊലീസ് സംഘത്തിന് രൂപം നല്‍കി.

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരിക്കും ഈ സംഘം പ്രവര്‍ത്തിക്കുക.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •