വ്യാജ സ്വര്‍ണം പണയം തട്ടിപ്പ് ; ഒളിവില്‍ കഴിഞ്ഞിരുന്ന സ്ത്രീ പിടിയില്‍

HIGHLIGHTS : Fake gold pawn scam; Woman who was on the run arrested

careertech

കയ്പമംഗലം: സംസ്ഥാനത്തുടനീളം വ്യാജ സ്വര്‍ണം പണയം വച്ച് തട്ടിപ്പു നടത്തി ഒളി വില്‍ കഴിഞ്ഞിരുന്ന സ്ത്രീ പിടിയില്‍ വലപ്പാട് കോതകുളം പൊന്തേല വള ഓ പ്പില്‍ ഫാരിജാന്‍ (45) ആണ് കയ്യമം ല്‍ ഗലം പൊലീസിന്റെ പിടിയിലായത്. ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ഫിനാ നി ന്‍സ് കമ്പനിയില്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റെണ്ണായിരം രൂപയ്ക്ക് വ്യാജ സ്വര്‍ണം പണയം വച്ച കേസിലാണ് അറസ്റ്റ്, കേരളത്തിലെ പല ജില്ലകളിലായി വ്യാജ സ്വര്‍ണാഭരണ ങ്ങള്‍ പണയം വച്ചതും വാഹ നങ്ങള്‍ വാടക യ്‌ക്കെടുത്ത് മറിച്ചു വിറ്റതു 908 പന്ത്ര ണ്ടോളം കേസുകള്‍ വി വിധ സ്റ്റേഷനു കളില്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, കാട്ടൂര്‍, വലപ്പാട് സ്റ്റേഷനുകളിലെ പല കേസുകളിലായി ഒളിവില്‍ കഴി ഞ്ഞു വരവേയാണ് കയ്പമംഗലം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനുശേ ഷം മൊബൈല്‍ നമ്പര്‍ മാറ്റി ഉപ യോഗിക്കുന്ന ശീലമുള്ള ഇവരെ തൃശൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!