HIGHLIGHTS : Newlywed arrested for marrying a minor girl
വര്‍ക്കല : പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ വിവാഹം ചെയ്ത നവവ രന്‍ പോക്‌സോ നിയമ പ്രകാരം അറസ്റ്റില്‍. ആറുമാസം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ 24 വയസ്സുകാരന്‍ 17 വയസ്സുള്ള വര്‍ക്കല സ്വദേശിനിയെ വിവാ ഹം ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു ചടങ്ങ്. വയസ്സ് മറച്ചുവച്ച് വിവാഹം നടത്തിയതി ന് പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ക്കെതിരെയും കേസെടുത്തു. യു വാവും യുവാവിന്റെ അച്ഛനമ്മമാ രും പ്രതികളാണ്.
പെണ്‍കുട്ടി ഗര്‍ഭിണിയായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത വിവരം ഡോക്ടര്‍ അറിയുന്നത്. ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അയിരൂര്‍ പൊലീസ് കേസ് രജി സ്റ്റര്‍ ചെയ്തു. അറസ്റ്റിലായ നവവ രനെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു