നിലമ്പൂരില്‍ ഫേസ് ബുക്കിലൂടെ യാത്ര പറഞ്ഞ് അഭിഭാഷകന്‍ തൂങ്ങി മരിച്ചു

shanavas.1jpgമലപ്പുറം : ഫെയസ് ബുക്കിലെ തന്റെ വാളില്‍ സ്റ്റാറ്റസ് ഇട്ട് അഭിഭാഷകന്‍ തൂങ്ങി മരിച്ചു. നിലമ്പൂര്‍ ബാറിലെ അഭിഭാഷകനായ ഷാനവാസ്(40) ആണ് മരിച്ചത്. പ്രമാദമായ നിലമ്പൂര്‍ രാധ കൊലക്കേസില്‍ രണ്ടാം പ്രതിയായ ഷംസുദ്ധീ്‌ന് വേണ്ടി കോടിതിയ്‌ല# ഹാജരായത് ഷാനവാസായിരുന്നു.

വ്യാഴാഴ്ച് രാത്രി 11.20നായിരുന്നു ഷാനാവാസ് തന്റെ വാളില്‍ അവസാനമായി കുറിച്ചത്. പ്രിയപ്പെട്ടവരെ ഞാന്‍ ഈ ലോകത്തുനിന്ന് വിടവാങ്ങുന്നു എന്നായിരുന്നു ഷാനാവാസിന്റെ അവസാനക്കുറിപ്പ്. ഫേസ് ബുക്കിലെ സ്റ്റാറ്റസ് കണ്ട് പല സുഹൃത്തുക്കളും അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്ങിലും നടന്നില്ല.

 

Share news
error: Content is protected !!
Scroll to Top