HIGHLIGHTS : F. R. Applications are invited for the P course

അപേക്ഷഫോം 60 രൂപ (എസ്.എസി, എസ്. റ്റി വിഭാഗക്കാർക്ക് 30 രൂപ) നിരക്കിൽ സെൻട്രൽ പോളിടെക്‌നിക് കോളേജ് ഓഫീസിൽ നിന്നും ലഭിക്കും. ഉയർന്ന പ്രായപരിധി 25 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 വൈകിട്ട് നാല് മണി. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in. ഫോൺ: 0471-2360391.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക