HIGHLIGHTS : Extreme cold in Munnar
മൂന്നാര്‍: മൂന്നാഴ്ചകളുടെ ഇടവേള യ്ക്കുശേഷം മൂന്നാര്‍ അതി ശൈത്യത്തിലേക്ക്. കണ്ണന്‍ ദേവന്‍ കമ്പനി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റുകളില്‍ താപ നില കുറഞ്ഞ് പൂജ്യം ഡിഗ്രി രേഖപ്പെടുത്തി.
സെവന്‍മല, ദേവികുളം, നല്ലതണ്ണി എന്നി വിടങ്ങളില്‍ താപനില ഒരു ഡി ഗ്രിയും സൈലന്റ് വാലി എസ്റ്റേറ്റില്‍ രണ്ട് ഡിഗ്രിയിലു മെത്തി. അഞ്ചിന് ദേവികുളം ഒഡികെ ഡിവിഷനില്‍ മൈന സ് ഒന്നിലെത്തിയിരുന്നു.
മഞ്ഞുവീഴ്ചയെ തുടര്‍ന്ന് തേയില തോട്ടങ്ങളും പുല്‍മേ ടുകളും കരിഞ്ഞ നിലയിലാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു