Section

malabari-logo-mobile

ഏറനാട്‌,പരശുറാം എക്‌സ്‌പ്രസ്സുകള്‍ 6 മണിക്കൂര്‍ വൈകിയോടുന്നു

HIGHLIGHTS : കോഴിക്കോട്‌: നാഗര്‍കോവിലില്‍ നിന്നും മംഗലാപുരത്തേക്കുള്ള പകല്‍ തീവണ്ടികളായ മംഗലാപുരം ഏറനാട്‌, പരശുറാം എക്‌സ്‌പ്രസ്സുകള്‍ 6 മണിക്കൂറോളും വൈകി ഓടുകയാ...

Untitled-1 copyകോഴിക്കോട്‌: നാഗര്‍കോവിലില്‍ നിന്നും മംഗലാപുരത്തേക്കുള്ള പകല്‍ തീവണ്ടികളായ മംഗലാപുരം ഏറനാട്‌, പരശുറാം എക്‌സ്‌പ്രസ്സുകള്‍ 6 മണിക്കൂറോളും വൈകി ഓടുകയാണ്‌. നാഗര്‍ കോവിലിലുണ്ടായ സിഗ്നല്‍ തകരാറുമൂലമാണ്‌ ട്രെയിനുകള്‍ വൈകി ഓടുന്നത്‌.

ഉച്ചക്ക്‌ 1 മണിയോടെ കോഴിക്കോട്‌ എത്തേണ്ട പരശുറാം എക്‌സ്‌പ്രസ്സ്‌ രാത്രിയാവും കോഴിക്കോട്ടെത്താന്‍. എറണാകുളത്തു നിന്നും ഡല്‍ഹിക്ക്‌ പോകുന്ന നിസാമുദ്ദീന്‍ എക്‌സ്‌പ്രസ്സും ഒരു മണിക്കൂര്‍ വൈകിയാണ്‌ ഓടുന്നത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!