Section

malabari-logo-mobile

എക്‌സിറ്റ് പോള്‍ ഫലം ; പാലാ യു ഡി എഫിന് തന്നെ

HIGHLIGHTS : പാല:  ഇന്ന് നടന്ന പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ നാല് ദിവസം ബാക്കി നില്‍ക്കെ എക്‌സിറ്റ് പോള്‍ ഫലം യു ഡി എഫിന് അനുകൂലം. ഏഷ്യാനെറ്റ് – |...

പാല:  ഇന്ന് നടന്ന പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ നാല് ദിവസം ബാക്കി നില്‍ക്കെ എക്‌സിറ്റ് പോള്‍ ഫലം യു ഡി എഫിന് അനുകൂലം. ഏഷ്യാനെറ്റ് – |AZ റിസര്‍ച്ച് ഫാക്ടര്‍ ആണ് എക്‌സിറ്റ് പോള്‍ നടത്തിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോം ജോസ് 48 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. മാണി സി.കാപ്പന്‍ 32% വോട്ട് മാത്രമെ നേടുവെന്നാണ് പ്രവചനം. എന്‍ ഡി എക്ക് 19% വോട്ട് മാത്രമെ നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

sameeksha-malabarinews

2016 നെ അപേക്ഷിച്ച് ഇടതിന് വലിയ രീതിയില്‍ വോട്ടുകുറയുമെന്ന് സര്‍വ്വേ പറയുമ്പോള്‍ തന്നെ ലോകസഭ തെരെഞ്ഞടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ നേരിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് സര്‍വ്വേ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!