Section

malabari-logo-mobile

എക്‌സൈസ് വകുപ്പ് തന്നില്‍നിന്ന് എടുത്തമാറ്റണമെന്ന് കെ ബാബു

HIGHLIGHTS : തിരു എക്‌സൈസ് വകുപ്പ് തന്നില്‍ നിന്ന് എടുത്തുമാറ്റണമെന്ന് മന്ത്രി കെ ബാബു ആവിശ്യപ്പെട്ടെന്ന ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. മുഖ്യമന്ത്രിയോടെ നേരിട്ടാണ്...

Untitled-1 copyതിരു എക്‌സൈസ് വകുപ്പ് തന്നില്‍ നിന്ന് എടുത്തുമാറ്റണമെന്ന് മന്ത്രി കെ ബാബു ആവിശ്യപ്പെട്ടെന്ന ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. മുഖ്യമന്ത്രിയോടെ നേരിട്ടാണ് ഈ ആവിശ്യമുന്നയിച്ചതെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. റിപ്പോര്‍ട്ടല്‍ ചാനലില്‍ ചര്‍ച്ചക്കിടയിലാണ് വെളിപ്പെടുത്തല്‍. തന്റെ മുന്നില്‍ വെച്ചാണ് കെ ബാബു ഈ ആവിശ്യമുന്നയിച്ചെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്. തനിക്ക് അതിന് പകരമായി മറ്റു വകുപ്പുകള്‍ വേണ്ടെന്നും തുറമുഖം മാത്രമം മതിയന്നുമാണത്രെ മന്ത്രി പറഞ്ഞത്.

കേരളത്തിലെ പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതക്കിനല്‍കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന ു വന്ന തര്‍ക്കങ്ങള്‍ക്ക് ഇതോടെ കൂടുതല്‍ മാനം കൈവന്നിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയും കെ ബാബുവും ഒരു ഭാഗത്തും ഈ വിഷയത്തില്‍ ഗവണ്‍മന്റിനെ പ്രതികൂട്ടിലാക്കാന്‍ സുധീരന്റെ നേതൃത്വത്തില്‍ മറുവിഭാഗവും ആയുധമാക്കുന്നതോടെ സമര്‍ദ്ദ തന്ത്രമായാണ് മന്ത്രിയുടെ രാജി വിഷയത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുന്നത്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!