HIGHLIGHTS : കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനും, കടവന്ത്രക്കുമിടയില്‍ റെയില്‍വേ ട്രാക്കിലേക്ക് വൈദ്യുത ലൈന്‍ പൊട്ടി വീണു. ഇതേ തുടര്‍ന്ന് കോട്ടയം വഴിയുള...
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേസ്റ്റേഷനും, കടവന്ത്രക്കുമിടയില്‍ റെയില്‍വേ ട്രാക്കിലേക്ക് വൈദ്യുത ലൈന്‍ പൊട്ടി വീണു. ഇതേ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കാലത്ത് അഞ്ച് മണിമുതലുള്ള നാല് ട്രെയിനുകളാണ് നിര്‍ത്തിയിടേണ്ടി വന്നത്. വഞ്ചിനാട് എക്പ്രസ്സ്, ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ജയന്തി ജനത, കോടയം പാസഞ്ചര്‍ എന്നിവയാണ് പിടിച്ചിട്ടത്. കാലത്ത് രാവിലെ 8.30 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.